ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം നഷ്ട്ടപെടാൻ സാധ്യത ഉള്ള 3 പ്രധാന കാര്യങ്ങളും,ഇത്തരത്തിൽ ഉള്ള നഷ്ട്ടപെടലുകൾ എങ്ങനെ പ്രതിരോധിക്കാം എന്നുമാണ് ഇവിടെ പറയുന്നത്.പണമിടപാടുകൾക്കും മറ്റ് ആവശ്യങ്ങൾക്കും ബാങ്കുകളുടെ ഉപയോഗം ഒരിക്കലും മാറ്റി നിർത്താൻ സാധിക്കുന്ന ഒരു കാര്യമേയല്ല എന്നത് വാസ്തവം ആണ്.സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ നമ്മുടെ ഈ കൊച്ചു കേരളത്തിൽ വളരെ ചുരുക്കം ആയിരിക്കും എന്ന് തന്നെ പറയാം.അതിനാൽ ബാങ്കും,സർക്കാർ സംവിധാങ്ങളും പറയുന്ന മാതൃകയിൽ ബാങ്ക് അകൗണ്ടുകൾ ഉപയോഗിച്ഛ് നമ്മുടെ പണം നമ്മുടെ അകൗണ്ടുകളിൽ സൂക്ഷിച്ച് വെക്കുക എന്നത് മാത്രം ആണ് ചെയ്യാൻ സാധിക്കുന്നത്.
പണം നഷ്ട്ടപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും ആദ്യത്തേത് ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്ന സമയത്ത് ഓപ്പൺ വൈഫൈ സംവിധാങ്ങൾ ഇതിനായി ഉപയോഗിക്കാൻ പാടില്ല എന്നതാണ് ആർ ബി ഐയ്യിൽ നിന്നുമുള്ള നിർദേശം.ഓപ്പൺ വൈഫൈ സംവിധാനം ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതിലൂടെ വിവരങ്ങൾ ചോർത്തി ബാങ്ക് അകൗണ്ടുകളിൽ നിന്നും പണം നഷ്ടപ്പെടാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.രണ്ടാമതേ കാര്യം മിനിമം ബാലൻസ് അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യം ആണ്.ബാങ്ക് അക്കൗണ്ടുകളിൽ സീറോ ബാലൻസ് അല്ലാത്തവ എല്ലാം തന്നെ മിനിമം ബാലൻസ് അക്കൗണ്ടുകൾ ആണ്.
ഇത്തരം അക്കൗണ്ട് ഉള്ളവർ ഈ മാറിയ കോവിഡ് സാഹചര്യത്തിൽ ആളുകളുടെ സാമ്പത്തിക പ്രതിസന്ധി മാനിച്ച് ആർ ബി ഐയ്യുടെ നിർദേശപ്രകാരം മിനിമം ബാലൻസ് സൂക്ഷിക്കേണ്ട കാര്യമില്ല,അങ്ങനെ സൂക്ഷച്ചില്ല എങ്കിൽ കൂടിയും പിഴ ഈടാക്കില്ല എന്ന നിർദേശം ഉണ്ടായിരുന്നു.ജൂൺ മാസത്തോടെ നിർദേശത്തിന്റെ സമയം അവസാനിച്ചിരിക്കുകയാണ്.അതിനാൽ ജൂലൈ മാസം മുതൽ മിനിമം ബാലൻസ് തുക അക്കൗണ്ടിൽ സൂക്ഷിച്ചില്ല എങ്കിൽ പിഴ ഈടാക്കും എന്ന മാറ്റവും നിലവിൽ വന്നിട്ടുണ്ട്.അതിനാൽ പുതുതായി ഈ വന്ന മാറ്റം ശ്രദ്ധിക്കാതെ ആരും പണം നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുത്.
മൂന്നാമതെത്തും പ്രധാനപ്പെട്ടതുമായ കാര്യം എന്താണ് ഏന് മനസിലാക്കാനായി മുകളിൽ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇതി സംബന്ധിച്ച കൂടുതൽ സംശയങ്ങൾ,നിർദേശങ്ങൾ എന്നിവ പരിഹരിക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെടുത്തുക.ഏറ്റവും ഉപകാരപ്രദവും,എല്ലാവരും മനസിലാക്കിയിരിക്കേണ്ട കാര്യങ്ങളും അടങ്ങിയ ഈ പോസ്റ്റ് എല്ലാവരിലേക്കും എത്തിക്കാൻ ശ്രദ്ധിക്കുക.
