സാധാരണ അടുക്കളകൾ അതായത് കാബിനുകൾ ഒന്നും തയാറാക്കിയിട്ടില്ലാത്ത അടുക്കളകൾ വെടിപ്പോടെ സൂക്ഷിക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്. കൃത്യമായി അടുക്കി വെക്കാൻ സാധിക്കുന്ന ചില വസ്തുക്കളുടെ സഹായത്തോടെ മനോഹരമായ ഒരു അടുക്കള സ്വന്തമാക്കാൻ ഏതൊരു സാധാരണ വീട്ടമ്മക്കും സാധിക്കുന്നതാണ്.ഇത്തരത്തിൽ ഉള്ള വസ്തുക്കളുടെ ലിസ്റ്റിൽ ആദ്യത്തേത് ടയറുള്ള റാക്ക് ആണ്.വീതി കുറഞ്ഞ 4 തട്ടുകൾ ഉള്ള ഈ റാക്കുകൾ വളരെ ചെറിയ സ്ഥലത്ത് പോലും സൂക്ഷിക്കാൻ സാധിക്കും.മാത്രമല്ല ചെറിയ ഇടങ്ങളിൽ സൂക്ഷിക്കുന്നതിനൊപ്പം തന്നെ ടയർ ഉള്ളതിനാൽ എളുപ്പത്തിൽ നീക്കാൻ സഹായിക്കുന്ന ഒന്ന് കൂടി ആണ് ഇത്.
ലിസ്റ്റിലെ രണ്ടാമത്തെ വസ്തു കണ്ടൈനർ ബോട്ടിലുകൾ അഥവാ സാധനങ്ങൾ ഇട്ടു വെക്കാൻ സായകം ആയ കുപ്പികൾ ആണ്.ഒരേ രീതിയിൽ ഉള്ള പല അളവിൽ ഉള്ള ഇത്തരം കുപ്പികൾ ഇന്ന് മിക്കവാറും കടകളിലും ലഭ്യമാണ്.വ്യതിയായി യായി അടുക്കി സൂക്ഷ്ച്ചു വെക്കാനും,അടുക്കളയുടെ ഭംഗി വർധിപ്പിക്കാനും ഇത്തരം കണ്ടെയ്നറുകൾ സഹായിക്കുന്നതാണ്.ലിസ്റ്റിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന മറ്റൊരു വസ്തു ഒരു സ്റ്റീൽ റാക്ക് ആണ്.കഴുകിയ പത്രങ്ങൾ വെള്ളം തോർന്നു പോകാനും അതിനു ശേഷം വൃത്തിയായി സൂക്ഷിക്കപ്പെടാനും സഹായിക്കുന്ന ഒന്നാണ് ഈ കണ്ടെയ്നർ.
താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ ഇവിടെ പറയുന്ന എല്ലാ വസ്തുക്കളുടെയും വീഡിയോ ലഭ്യമാണ്.കൂടുതൽ മനസിലാക്കാൻ വീഡിയോ പൂർണമായും കാണാൻ ശ്രദ്ധിക്കുക.ലിസ്റ്റിലെ അടുത്ത വസ്തു കിച്ചൻ സിങ്ക് ഓർഗനൈസർ ആണ് സിങ്കിൽ ഉപയോഗിക്കപ്പെടുന്ന ഡിഷ്വാഷ്,സ്ക്രബ്ബറുകൾ,ബ്രഷുകൾ എന്നിവ സൂക്ഷിക്കാൻ സഹായിക്കുന്ന ഒരു വസ്തു ആണ് സിങ്ക് ഓർഗനൈസർ.ഇവയൊക്കെ തന്നെ വെക്കുന്നതിനൊപ്പം അടുക്കള വൃത്തിയായി സൂക്ഷിക്കാനും ഈ വസ്തു സഹായകം ആണ്.ഇത്തരത്തിൽ അടുക്കള വൃത്തി ആയി സൂക്ഷിക്കാൻ സഹായിക്കുന്ന മറ്റു വസ്തുക്കൾ ഏതൊക്കെ ആണ് എന്ന് താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കണ്ടു മനസിലാക്കാം.
