ബ്ലെയ്ഡിന്റെ നടുവിലുള്ള സുഷിരം എന്തിനാണ്?

ബ്ലെയ്ഡ് ഉപയോഗിക്കാത്തവർ ആരും തന്നെ കാണില്ല. സാധാരണ ഗതിയിൽ ബ്ലെയ്ഡ് വാങ്ങുന്നു ഉപയോഗം കഴിഞ്ഞു ഉപേക്ഷിക്കുന്നു എന്ന രീതി ആണ് നല്ലൊരു ശതമാനം ആളുകളും തുടർന്നു വരുന്നത്.എന്നാൽ ബ്ലെയ്ഡിന്റെ സവിശേഷതകളെ പറ്റി കാര്യമായി ആലോചിക്കുന്നവർ വളരെ കുറവായിരിക്കും എന്ന് തന്നെ പറയാം.അത്തരത്തിൽ അധികം ആരും തന്നെ ശ്രദ്ധിച്ചട്ടില്ലാത്ത ബ്ലെയ്ഡിന്റെ ഒരു സവിശേഷത ആണ് ഇവിടെ പറയുന്നത്.എപ്പോഴും ബ്ലെയ്ഡ് ഉപയോഗിക്കാറുണ്ട് എങ്കിലും ബ്ലെയ്ഡിനു നടുവിലുള്ള സുഷിരം എന്തിനാണ് എന്ന് ഈ നിമിഷം വരെ കൂടുതൽ ആളുകളും ചിന്തിച്ചിട്ടുണ്ടാകില്ല.

സുഷിരം എന്തിനാണ് എന്നത് മനസിലാക്കുന്നതിനു മുൻപായി ബ്ലെയ്ഡുകളെ കുറിച്ച് മനസിലാക്കിയിരിക്കേണ്ട ചില വസ്തുതകളും ചരിത്ര സത്യങ്ങളും ഉണ്ട്.പതിനെട്ടാം നൂറ്റാണ്ടിൽ ആണ് ബ്ലെയ്ഡുകൾ ഉപയോഗിക്കപ്പെട്ടു തുടങ്ങുന്നത്.ആ കാലയളവിൽ തന്നെയാണ് വ്യാവസായിക അടിസ്ഥാനത്തിലുള്ള ബ്ലെയ്ഡുകളുടെ നിർമാണം ആരംഭിക്കുന്നതും.ആദ്യ കാലങ്ങളിൽ ബ്ലെയ്ഡിനു പകരമായി ഉപഗോച്ചിരുന്നത് കടൽ കക്കകളും,മൂർച്ചയുള്ള പാറ കഷ്ങ്ങങ്ങളും ആയിരുന്നു.ഫ്രഞ്ച് പൗരൻ ആയ ജീൻ ജാക്കോസ് എന്ന വ്യക്തിയാണ് 1725 ഇൽ ബ്ലെയ്ഡ് കണ്ടു പിടിച്ചത് .

സ്ട്രൈറ്റ് റേസർ അഥവാ നീളമുള്ള ബ്ലെയ്ഡ് ആയിരുന്നു അദ്ദേഹം കണ്ടു പിടിച്ചത്.ഇന്ന് ബാർബർ ഷോപ്പുകളിൽ ഉപയോഗിക്കുന്ന നീളമുള്ള റേസറുകളെ രൂപം ആയിരുന്നു അവയ്ക്ക്.എന്നാൽ വ്യവസായ അടിസ്ഥാനത്തിലുള്ള നിർമാണം ആരംഭിച്ച ഘട്ടങ്ങളിൽ രണ്ടു കമ്പനികൾ തമ്മിലുള്ള നിയമ യുദ്ധമാണ് ബ്ലെയ്ഡിനു നടുവിലുള്ള സുഷിരത്തിനു കാരണമായത്.ഏതു എന്താണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റ് ബോക്സിൽ അറിയിക്കുക.വിജ്ഞാന പ്രദമായ ഈ അറിവ് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്താനായി ഈ പോസ്റ്റ് ഷെയർ ചെയ്യാം.

Leave a Reply