ഇന്നത്തെ കാലത്തു പ്ലാസ്റ്റിക് നിരോധന നിയമം വളരെ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവളകൾ എല്ലാം പൊതു രംഗത്ത് നിന്നും അപ്രതീഷമായികൊണ്ട് ഇരിക്കുകയാണ്. പ്‌ളാസ്റ്റിക് സഞ്ചി മാറി തുണി സഞ്ചി, പേപ്പർ കവർ എന്നിവകൾ വന്നു കഴിഞ്ഞു. കാർഷിക രംഗത്തും പ്ലാസ്റ്റിക് ഉപയോഗം കുറഞ്ഞു വരികയാണ്. വീട്ടിൽ തന്നെ വെറുതെ കളയുന്നു പേപ്പർ, ന്യൂസ് പേപ്പർ കൊണ്ട് പല കലാവിരുതുകളും നമ്മൾ കാണിക്കാറുണ്ട്. അത്തരത്തിൽ ഒരു പരീക്ഷണം ആണ് ഈ വിഡിയോയിലും. പേപ്പർ കൊണ്ട് വിത്ത് മുളപ്പിക്കാനും, മാറ്റി നാടാനും ഒരു ട്രേ ഉണ്ടാക്കിയാലോ?
വളരെ സിമ്പിൾ ആയി ഈ ലോക്കഡോൺ കാലത്തു വെളിയിൽ പോകാതെ, കൈയിലെ പൈസ കളയാതെ കുറഞ്ഞ സമയം കൊണ്ട് ഒരു ചെറിയ കലാപരിപാടിയിലൂടെ തത്കാലം ഉപയോഗിക്കാൻ ഒരു സീഡ് ട്രേ ഉണ്ടാക്കിയാലയോ? പേപ്പർ മാത്രം മതി ഈ ട്രേ ഉണ്ടാക്കാൻ. അതിനായി വേറെ ഒന്നിയ്ന്റയും സഹായം വേണ്ട. ഒരു തുള്ളി പശയുടെ സഹായം പോലും ആവശ്യമില്ല. വിഡിയോയിൽ കാണുന്ന പോലെ ഒരു ഷീറ്റ് ന്യൂസ് പേപ്പർ മാത്രം മതി. വീഡിയോ കാണുന്നപോലെ വരെ ശ്രദ്ധിച്ചു ഉണ്ടാക്കിയാൽ നല്ലതുപോലെ ഒരുപാട് ട്രേ ഉണ്ടാക്കാൻ സാധിക്കും. വെള്ളം ഇറങ്ങി പോകാൻ സ്പെഷ്യൽ ഹോൾകളുടെ ആവശ്യം വരുന്നില്ല. കുറച്ചു കട്ടി കൂട്ടാന് രണ്ട് ഷീറ്റ് പേപ്പർ എടുത്താൽ മതി.
തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വിഷയവുമായി ബന്ധപ്പെട്ട നിങ്ങാളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.
