2 ലക്ഷം രൂപ വീതം തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കും കേന്ദ്ര സർക്കാരിന്റെ e-Shram പോർട്ടലിൽ സഹായം ലഭിക്കും

നമ്മൾ എല്ലാവരും ഏതെങ്കിലും ആനുകുല്യങ്ങൾ പ്രദീക്ഷിക്കുന്നവരാണ്. അത് കൊണ്ട് തന്നെ നമുക്ക് കിട്ടുന്ന ഏതൊരു അനുകുല്യങ്ങളും നമുക്ക് വളരെ അതികം സഹായകമാണ്. അതുപോലെ തന്നെ പി എഫ് ലഭിക്കാത്തവർ നമ്മുടെ രാജ്യത്തു തന്നെ ധാരാളമുണ്ട്. കാരണം അവർ സർക്കാർ ഉദ്യോഗസ്ഥരോ അതല്ല വലിയ കമ്പനികളിൽ ജോലി ചെയ്യാത്തവരോ ആയതു കൊണ്ടാകാം.

അസംഘടിത തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ളവർ ,കച്ചവടക്കാർ, ബീഡിത്തൊഴിലാളികൾ ഇങ്ങനെ ഒട്ടനവധി ആളുകൾ നമ്മൾ പറയുന്ന ആളുകളിൽ ഉൾപ്പെടുന്നു. ഇങ്ങനെ ഉള്ള ആളുകളുടെ ഉന്നമനത്തിനായി ഇപ്പോൾ കേന്ദ്രസർക്കാർ ഒരു തീരുമാനം കൊണ്ടിരിക്കുകയാണ്. ഈ പദ്ധതിക്ക് ഇ ശ്രം എന്ന് പറയുന്ന ഒരു രീതിയാണ് കൊണ്ടു വരുന്നത്. ഇനി മുതൽ ഈ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഈ പത്തടി ലഭിക്കുന്നതാണ്.

ഇതിനായി ഇ ശരം പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. അതുപോലെ തന്നെ ഇത് വഴി തൊഴിൽ കാർഡിലും രജിസ്ട്രേഷൻ നമ്പർ നമുക്ക് ലഭിക്കുന്നു. ഇതിലൂടെ ആണ് നിങ്ങൾക് ധന സഹായം ലഭിക്കുന്നത്. സി ആർ സി വഴിയും നമുക്ക് ഈ തുകയ്ക്കായി അപേക്ഷിക്കാവുന്നതാണ്. കേന്ദ്ര സഹായങ്ങൾ, ധനസഹായങ്ങൾ കാർഷിക പരമായുള്ള സഹായങ്ങൾ തുടങ്ങിയവയെല്ലാം ഇനി ഈയൊരു ഡാറ്റാബേസ് അടിസ്ഥാനത്തിലായിരിക്കും നമ്മൾ അർഹരാണോ എന്ന് നോക്കുന്നത്. അതുകൊണ്ടുതന്നെ അർഹതപ്പെട്ടവർ ഒരാൾ പോലും ഇതിൽ രജിസ്റ്റർ ചെയ്യാതിരിക്കരുത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു മനസിലാക്കുക.

Leave a Reply