ഇഞ്ചി കൊണ്ട് ഒരു സൂപ്പർ കീട നാശിനി ഉണ്ടാക്കാം

പൂക്കളെ ഒരുപാട് ഇഷ്ട്ടം ഉള്ളവർ എല്ലാരും. അല്ലെങ്കിലും പൂക്കൾ ഇഷ്ട്ടം അല്ലാത്തവർ ആരും ഉണ്ടാകില്ല. പൂന്തോട്ടം ഉള്ളവരും പൂക്കളെ ഇഷ്ട്ടപെടുന്നവരും നേരിടുന്ന ഒരു വലിയ പ്രശ്നം ആണ് പൂക്കൾക്ക് മേലുള്ള പ്രാണികളുടെ ആക്രമണം.ചില മൊട്ടുകൾ തന്നെ ഈ പ്രാണികളുടെ ആക്രമണത്തിൽ നഷ്ടം ആകാം. പൂന്തോട്ടം നന്നായി നോക്കി നടത്തുന്ന ഒരാൾക്ക് അത്‌ സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആണ്.

പലരും ഇതിനായി ആശ്രയിക്കുന്നത് കീടനാശിനികളെ ആണ്. വിപണിയിൽ ലഭിക്കുന്ന പല കീടനാശിനികളും വലിയ അപകടകാരികൾ ആണ്. അത്‌ വാങ്ങി വീട്ടിൽ വയ്ക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നതും ഒരുപോലെ ആണ്. ശ്രെദ്ധയോടെ ഇടപെട്ടില്ല എങ്കിൽ അത്‌ വലിയ അപകടത്തിനു കാരണം ആകും.പ്രേത്യകിച്ചു കൊച്ചു കുട്ടികൾ ഉള്ള വീട്ടിൽ ഉണ്ടെങ്കിൽ വലിയ വിനാശത്തിന് വഴി വക്കും.

ഇതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പരിഹാരം ഉണ്ട്. ഇത് ഉപയോഗിക്കുമ്പോൾ ഒട്ടും പേടിക്കാൻ ഇല്ല. അതുപോലെ തന്നെ നല്ലൊരു കീടനാശിനി തന്നെ ആണ് ഇത്. പ്രാണികളിൽ നിന്ന് ചെടികളെ സംരക്ഷിക്കാൻ ഉള്ള കഴിവ് ഇവയ്ക്ക് ഉണ്ട്. നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ഒരു സാധനം മാത്രം ആണ് ഇതിന് ആവിശ്യം.

ഇഞ്ചി ആണ് ഇതിന് ആവിശ്യം. ഇഞ്ചി ചെറുതായി ചതച്ചു എടുക്കുക. അതിലെക്ക് ആവിശ്യം ഉള്ള വെള്ളം ഒഴിക്കുക . ഇത് ഒരു ദിവസം അടച്ചു വയ്ക്കുക. ശേഷം പിറ്റേദിവസം എടുത്തു ഇത് നന്നായി അരിച്ചു എടുക്കുക. അത്‌ ഒരു സ്പ്രേ ബോട്ടിലിലോ മറ്റോ എടുത്തു നന്നായി സ്പ്രേ ചെയ്യുക ചെടികളിൽ. ഒട്ടും പേടിക്കാൻ ഇല്ലാത്ത നല്ലൊരു കീടനാശിനി ആണ് ഇത്. വിശദമായി വിഡിയോ കാണാം

Leave a Reply