യൂട്യൂബ് ഉപയോഗിക്കാത്ത സ്മാർട്ട്ഫോൺ ഉപഭോക്താക്കൾ കുറവായിരിക്കും.എന്നാൽ ഇത്രയും നാൾ ഉപയോഗിച്ചിട്ടും 90 ശതമാനം ആളുകൾക്കും അറിയാത്ത അടിപൊളി യൂട്യൂബ് ടൈപ്പുകൾ നിങ്ങളുമായി പങ്ക് വെക്കാൻ ഉള്ള പോസ്റ്റ് ആണ് ഇത്.ആദ്യത്തെ ടിപ്പ് ഒരു പക്ഷെ കൂടുതൽ ആളുകൾക്കും അറിയാവുന്നതായിരിക്കാം,1,യൂട്യൂബ് ഡാർക്ക് മോഡ് എന്ന ഓപ്ഷൻ ആണ്.ഇത് മുഖേന യുട്യൂബ് ഉപയോഗിക്കുമ്പോൾ ഫോണിൽ കുറച്ചധികം സമയം നിലനിൽക്കാനും,ഒപ്പം കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറക്കാനും സഹായകം ആണ്.



വീഡിയോ സ്കിപ്പിംഗ്
വീഡിയോ കണ്ട് കൊണ്ടിരിക്കുന്ന സമയത്ത് വീഡിയോ അൽപ്പം മുന്നോട് സ്കിപ്പ് ചെയ്യണം എങ്കിൽ മുൻഭാഗത്തേക്ക് 2 തവണ അടുപ്പിച്ച് ടച്ച് ചെയ്യുമ്പോൾ 10 സെക്കന്റ് മുന്നോട്ടും,അത്തരത്തിൽ തന്നെ പുറകോട്ടും സ്കിപ്പ് ചെയ്യാൻ സാധിക്കും എന്ന വിവരം നമുക്കെല്ലാവർക്കും അറിയാം,എന്നാൽ ഇത്തരത്തിൽ 5 സെക്കന്റുകൾ മുതൽ 60 സെക്കന്റ് വരെ സ്കിപ്പ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ് എന്നത് എത്ര പേർക്കറിയാം?ഇത് എങ്ങനെ സാധ്യമാക്കാം എന്ന് നോക്കാം.


ഇത്തരത്തിൽ വളരെ രസകരവും ഉപകാരപ്രദവും ആയ യുട്യൂബ് ടിപ്പുകൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.
