ഇനി പതിനായിരങ്ങൾ വേണ്ട ഇൻവെർട്ടർ വാങ്ങാൻ,വെറും 500 മതി

വീട്ടിൽ വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച ഒരു ഇൻവെർട്ടറിനെ കുറിച്ചാണ് ഈ പോസ്റ്റിലൂടെ നിങ്ങളിലേക്ക് അറിയിക്കാൻ ആഗ്രഹിക്കുന്നത്.എൽ ഇ ഡി ടി വി,എൽ ഇ ഡി ബൾബുകൾ,ഒക്കെ വൈദ്യുതി ബന്ധം ഇല്ലാത്ത സമയങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന മികച്ച ഒരു സോളാർ ഇൻവെർട്ടർ ആണ് ഇത്.മൈക്രോ ടെക് എന്ന പേരിൽ അറിയപ്പടുന്ന ഈ ഇൻവെർട്ടർ 200 വാട്ട്സിൽ താഴെ വരുന്ന എല്ലാ ഉപകാരങ്ങളും പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്.12 വോൾട്ട് ഡി സി നൽകിയാൽ 220 വോൾട് ആയി തിരികെ ലഭിക്കുന്നതാണ്.

12 വോൾട്ട് സോളാർ ഉപയോഗിച്ചും ഇത് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്.ഇതിനൊപ്പം ഒരു എൽ ഇ ഡി ബൾബും മൊബൈൽ ചാർജർ കേബിളും ലഭിക്കുന്നതാണ്.ഈ ഇന്വെര്ട്ടറിന്റെ പ്രത്യേകതൽ എന്തൊക്കെ ആണ് എന്ന് നോക്കാം.12 വോൾട് ഡി സി 220 വോൾട്ട് എ സി ആക്കി മാറ്റാൻ സാധിക്കുന്നതാണ്.ഓവർലോഡ്,ലോ ബാറ്ററി സുരക്ഷാ എന്നിവയും ഈ ഇന്വെര്ട്ടറിന്റെ പ്രത്യേകതകൾ ആണ്.100 ശതമാനം ഷോക്ക് പ്രൂഫ് ഉണ്ട്.മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ രണ്ടു യു എസ് ബി പോർട്ടുകൾ ലഭ്യമാണ്.എ സി ഔട്ട്പുട്ട് ലഭിക്കാനായി രണ്ടു സോക്കറ്റുകൾ ലഭ്യമാണ്.

ഈ ഇൻവെർട്ടറിന്റെ ഉപയോഗ രീതി കണ്ടു മനസിലാക്കെണ്ടാതായതിനാൽ താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം. ഇൻവെർട്ടർ ആമസോണിൽ നിന്ന് ഓൺലൈൻ ആയി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply