സഹകരണ ബാങ്കിൽ നിന്നും തിരിച്ചടവില്ലാത്ത 50000 രൂപ

സഹകരണ ബാങ്കുകൾ മുഖേന 50000 രൂപ വരെ ഉള്ള സഹായം ലഭ്യമാകുന്നു എന്ന വിവരം അധികം ആളുകൾക്കും അറിയില്ല.സഹകരണ ബാങ്കിൽ നിന്നും 10000 രൂപ മുതൽ 5000 രൂപ വരെ ഉള്ള തുക ലഭിക്കുന്നത് മാരക രോഗ ബാധിതരായവർ,അംഗൈവകലńം സംഭവിച്ചവർ,അപകടത്തിൽപ്പെട്ട കിടപ്പിലായവരുടെ ആശ്രിതർ,കുടുംബാംഗങ്ങൾ,മാതാപിതാക്കളുടെ വായ്‌പ്പ മൂലം ബാധ്യതപ്പെട്ട കുട്ടികൾ,പ്രകൃതി ദുരന്തം മൂലം വീടും സ്വത്ത്‌വകകളും നഷ്ട്ടമായവർ എന്നിവർക്കു തിരിച്ചടിവില്ലാത്ത സഹായ ധനം ലഭിക്കാനായി സഹകരണ ബാങ്ക് മുഖേന അപേക്ഷിക്കാൻ സാധിക്കുന്നതാണ്.

മാരക രോഗികൾ എന്ന് കണക്കാക്കുന്നത് അർബുദ രോഗ ബാധിതർ, ഡയാലിസിസിന് വിധേരായിക്കൊണ്ടിരിക്കുന്നവർ,, പരാലിസിസ് ബാധിച്ച്
കിടപ്പിലായവർ, എച്ച് .ഐ.വി ബാധിതർ,ഗുരുതരമായ രോഗത്തിനുള്ള ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായവർ,കരൾ സംബന്ധമായ ഗുരുതര രോഗം ബാധിച്ചവർ എന്നിവരാണ് ഈ സഹായത്തിനു അർഹരായ രോഗികൾ.അപേക്ഷക്കൊപ്പം വിലേജ് ഓഫിസിൽ നിന്നും ലഭിച്ച വരുമാന സർട്ടിഫിക്കറ്റ്,തിരിച്ചറിയൽ രേഖ പകർപ്പ് സാക്ഷ്യപ്പെടുത്തിയത്,(അറ്റെസ്റ്റഡ്),അംഗീകൃത ആശുപത്രിയി നിന്നും ലഭിച്ച ആശുപത്രി രേഖകൾ,അവകാശി ആയിട്ടുള്ളവർ അവകാശ സർട്ടിഫിക്കറ്റിന്റെ പകർപ്പ്,എന്നിവ അപേക്ഷയോടൊപ്പം സഹകരണ ബാങ്കിൽ നൽകുക.

സഹകരണ ബാങ്ക് കമ്മിറ്റി തീരുമാമെടുത്ത ശേഷം താലൂക്ക് അസ്സിസ്ടന്റ് റെജുസ്ട്രാർ,നു സമർപ്പിച്ഛ് തുക ലഭ്യമാകുന്നതാണു്.ഈ പദ്ധതി സബന്ധിച്ച് കൂട്ടുത്തൽ വിവരങ്ങൾ ആംനസിലാക്കനായി താഴെ നൽകിയിരിക്കുന്ന സർക്കാർ സർക്കുലർ പൂർണമായും വായിക്കുക.ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.വളരെ ഉപകരപ്രദമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.സർക്കുലർ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply