കേന്ദ്ര ഫോറെസ്റ് ഡിപ്പാർട്മെന്റിൽ അവസരം

കേന്ദ്ര സർക്കാറിന്റെ കീഴിൽ നിരവധി തൊഴിൽ അവസരങ്ങളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചരിക്കുന്നത്.പ്യൂൺ,ക്ലർക്,ഫോറെസ്റ് ഗാർഡ് തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.63200 രൂപ വരെ ശമ്പളം നേടാൻ സാധിക്കുന്ന തസ്തികകളിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.കേരളത്തിന് പുറത്തുള്ള അവസരങ്ങളിലേക്ക് ആണ് നിലവിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.ഓൺലൈൻ ആയി ആപ്പ്ലികേഷൻ ഫോം ഡൌൺലോഡ് ചെയ്ത ശേഷം തപാൽ വഴി ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.ഇത് സമബന്ധിച്ച കൂടുതൽ വിവരങ്ങൾ എന്തൊക്കെ ആണ് നോക്കാം.

ഇന്ത്യൻ കൗൺസിൽ ഫോർ ഫോറെസ്റ്റിക് റിസേർച് ആൻഡ് എഡ്യൂകേഷന്റെ കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ്റ് പ്രൊഡക്ടിവിറ്റി ആണ് പുതിയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.മൾട്ടി ടാസ്കിങ് സ്റ്റാഫ്,(പിയൂൺ),ലോവർ ഡിവിഷൻ ക്ലെർക്,ഫോറെസ്റ് ഗാർഡ്,എന്നി തസ്തികളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.കേരളത്തിന് പുറത്തുള്ള തൊഴിൽ അവസരത്തിനായി അപേക്ഷ സമർപ്പിക്കേണ്ടത് തപാൽ വഴി ആണ്.

എൽ ഡി ക്ലെർക്ക് തസ്തിക – ഒഴിവ് -1,12 ആം ക്ലാസ്,മിനുട്ടിൽ 30 ഇംഗ്ലീഷ് വാക്കുകളോ,20 ഹിന്ദി വാക്കുകളോ മാന്വൽ ടൈപ്പ്റൈറ്റർ മെഷീനിൽ ടൈപ്പ് ചെയ്യാൻ കഴിയണം.അല്ലെങ്കിൽ ഒരു മിനുട്ടിൽ 35 വാക്കുകൾ ഇംഗ്ലീഷിലോ 30 വാക്കുകൾ ഹിന്ദിയിലോ കംപ്യുട്ടറിൽ ടൈപ്പ് ചെയ്യാൻ സാധിക്കണം. യോഗ്യത,ശമ്പളം 19900 – 63200. 18 വയസിനും 27 വയസിനും ഇടയിൽ ആയിരിക്കണം പ്രായം.എസ സി വിഭാഗക്കാർക്ക് 32 വയസ് വരെയും,ഓ ബി സി വിഭാഗക്കാർക് 30 വയസ് വരേയും ഉയർന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കും.

ഫോറെസ്റ് ഗാർഡ് – ഒഴിവുകളുടെ എണ്ണം – 6 12 ആം ക്ലാസിൽ സയൻസ് വിഷയമായി പഠിച്ചിരിക്കണം 19900 – 63200,തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഫോറെസ്റ് വകുപ്പിന്റെ കീഴിലുള്ള ട്രെയിനിങ് അറ്റൻഡ് ചെയ്തരിക്കണം.കായിക ക്ഷമത തെളിയോയ്‌ക്കാനായി പുരുഷന്മാർ 4 മണിക്കൂറിൽ 25 കിലോമീറ്റർ ഓടാൻ ഉള്ള കഴിവ്,150 സെന്റിമീറ്റർ ഉയരം,72 CM നെഞ്ചളവ്,വികസിച്ച നെഞ്ചളവ് 79 സെന്റിമീറ്റർ എന്നിവയായിരിക്കണം.പട്ടിക വർഗ വിഭാഗത്തിലെ പുരുഷന്മാർക്ക് 5 സെന്റിമീറ്ററും,സ്ത്രീകൾക്ക് 4 സെന്റിമീറ്ററും കായിക കായിക ക്ഷമതയിൽ ഇളവ് ലഭിക്കുന്നതാണ്.

സ്ത്രീകൾ 14 കിൽക്കോമീറ്റർ നാല് മണിക്കൂർ കൊണ്ട് നടക്കാൻ കഴിവുള്ളവർ ആയിരിക്കണം.72 CM നെഞ്ചളവ്,വികസിച്ച നെഞ്ചളവ് 79 സെന്റിമീറ്റർ എന്നിവയായിരിക്കണം.18 വയസിനും 27 വയസിനും ഇടയിൽ ആയിരിക്കണം പ്രായം.എസ സി വിഭാഗക്കാർക്ക് 32 വയസ് വരെയും,ഓ ബി സി വിഭാഗക്കാർക് 30 വയസ് വരേയും ഉയർന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കും. മറ്റു സർക്കാർ ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യുന്നവർക്ക് 5 വയസ് ഉയർന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

മൾട്ടി ടാസ്കിങ് സ്റ്റാഫ് – ഒഴിവുകളുടെ എണ്ണം – 13 പത്താം ക്‌ളാസ് യോഗ്യത 18000 – 56900. 3 വര്ഷം പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.18 വയസിനും 27 വയസിനും ഇടയിൽ ആയിരിക്കണം പ്രായം.എസ സി വിഭാഗക്കാർക്ക് 32 വയസ് വരെയും,ഓ ബി സി വിഭാഗക്കാർക് 30 വയസ് വരേയും ഉയർന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കും.

ജൂലൈ 22 നു പുറത്തിറങ്ങിയ നോട്ടിഫിക്കേഷൻ പ്രകാരം സെപ്റ്റംബർ മാസം വരെ അപേക്ഷ സമർപ്പിക്കാൻ സാധ്‌ക്കുന്നതാണ്.അപേക്ഷ ഫോമും നോട്ടിഫിക്കേഷനും ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.കൂടുതൽ വ്യക്തമാക്കണം എങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply