രാത്രിയിൽ ഫാൻ ഇട്ടു കിടക്കുന്നവർ ആണോ..? എങ്കിൽ ഇത് അറിയണം.

ഫാനില്ലാതെ രാത്രിയിൽ കിടന്നുറങ്ങാൻ പറ്റാത്ത ആളുകളാണ് കൂടുതലായും ഉള്ളത്. എന്നാൽ ഫാൻ ഇട്ടു ഉറങ്ങുന്ന ആളുകൾ അറിയേണ്ട ചില കാര്യങ്ങളെപ്പറ്റി ആണ് ഇപ്പോൾ പറയുന്നത്. ഏറെ ഉപകാരപ്രദമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മഴ ആണെങ്കിൽ പോലും രാത്രിയിൽ ഫാൻ ഇല്ലാതെ ഉറങ്ങാൻ കഴിയാത്ത ആളുകൾ ഉള്ള നാടാണ് ഇത്.

എപ്പോഴും ഫാൻ ഇടുമ്പോഴും അല്ലെങ്കിൽ രാത്രിയിൽ ഒട്ടും ഓഫ്‌ ചെയ്യാതെ ഫാൻ ഉപയോഗിക്കുമ്പോഴും ഒക്കെ ചില കാര്യങ്ങൾ ശ്രദ്ധിച്ച് പറ്റുകയുള്ളൂ. വിദഗ്ധ ആളുകളുടെ അറിവ് പ്രകാരം രാത്രി മുഴുവൻ റൂമിൽ ഫാൻ ഓൺ ചെയ്തു കൊണ്ട് കിടന്നു ഉറങ്ങുകയാണെങ്കിൽ പല ദോഷങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാണ് അറിയുന്നത്. ഒന്നാമത് ഇടുങ്ങിയ മുറിയാണെങ്കിൽ ഫാനിലെ പൊടിപടലങ്ങൾ മുഴുവൻ ശ്വസിക്കുന്നത് നമ്മൾ തന്നെയായിരിക്കും.

മാത്രമല്ല ശരീരത്തിലെ നിർജലീകരണത്തത്തിനുള്ള സാധ്യത പോലും ഇത് ഇല്ലാതാക്കുകയാണ്. രാവിലെ നമ്മൾ എഴുന്നേൽക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന പല അസ്വസ്ഥതകളും ഇതിൻറെ മുന്നേ തന്നെയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. പലരും ഇതൊന്നും ശ്രദ്ധിക്കാറില്ല. ഇത്തരം കാര്യങ്ങൾ ആരാണ് ഇതിനിടയിൽ ശ്രദ്ധിക്കാൻ പോകുന്നത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.

ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് വലിയ ദോഷങ്ങൾ ആയിരിക്കും ഉണ്ടാകാൻ പോകുന്നത്. രാത്രി മുഴുവൻ ഫാൻ ഓൺ ചെയ്ത് ഉറങ്ങുകയാണെങ്കിൽ തുറന്ന സ്ഥലത്ത് അല്ലെങ്കിൽ വലിയ മുറിയിലാണ് കിടക്കാൻ ശ്രദ്ധിക്കേണ്ടത്. അതുപോലെ ഫാൻ ഒരാഴ്ച കൂടുമ്പോഴെങ്കിലും വൃത്തിയാക്കുവാൻ മറക്കാതെ ഇരിക്കേണ്ട ഒരു കാര്യമാണ്. പൊടി പടലങ്ങൾ ഒക്കെ പൂർണ്ണമായും ഫാനിൽ നിന്നും മാറ്റണം.അല്ലെങ്കിൽ നമ്മൾ തന്നെ ആയിരിക്കും അത് ശ്വസിക്കേണ്ടത്.നമ്മുടെ ശരീരത്തിൽ നിർജലീകരണം അത്യാവശ്യം ആണ്.

Leave a Reply