ഇനി മൈഗ്രേൻ തലവേദന സ്വപ്നത്തിൽ പോലും വരില്ല..!ശ്വാശ്വത പരിഹാരം.

കൂടുതൽ ആളുകളും അനുഭവിക്കുന്ന ഒരു അവസ്ഥയാണ് മൈഗ്രൈൻ എന്നു പറയുന്നത്. നിരവധി ആളുകളാണ് മൈഗ്രേൻ തലവേദന മൂലം ബുദ്ധിമുട്ടുന്നത്. അതിൽ നിന്നുള്ള രക്ഷപ്പെടലിന് ആവിശ്യമുള്ള പുതിയ കുറച്ച് ടിപ്സുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. മൈഗ്രേൻ തലവേദനയും സാധാരണ തലവേദനയും രണ്ടും രണ്ടാണ്, ഒരു തലവേദന വന്നു കഴിയുമ്പോൾ നമുക്ക് മനസ്സിലാകും അത്‌ എങ്ങനെയുള്ള തലവേദനയാണെന്ന്, സാധാരണ വേദനയാണെങ്കിൽ വിക്സ് പുരട്ടുമ്പോഴോ മരുന്ന് കഴിക്കുമ്പോഴോ ഒക്കെ അത് മാറി കിട്ടും.

മൈഗ്രൻ ആണെങ്കിൽ അങ്ങനെയല്ല രണ്ടുമൂന്നു പ്രാവശ്യം ആഴ്ചയിൽ തന്നെ ഇത് വരും. മരുന്ന് കഴിയുമ്പോൾ തന്നെ നമുക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ തുടങ്ങുകയും ചെയ്യും. വേദന വന്നു കഴിഞ്ഞാൽ ലോകത്തിൽ നിന്ന് തന്നെ അങ്ങനെ കഷ്ടപ്പെട്ട് പോയാൽ മതിയെന്ന അവസ്ഥ ആയിരിക്കും. അത്രത്തോളം കഠിനമായ അവസ്ഥയാണ് മൈഗ്രെയ്ൻ. ലൈറ്റ് കാണുന്നതും ചില ഗന്ധങ്ങളും ഒക്കെ വളരെ ബുദ്ധിമുട്ടായിരിക്കും.

ചില പെർഫ്യൂമുകളുടെ ഗന്ധം വലിയ ബുദ്ധിമുട്ടുണ്ടാവുക. അതിനുള്ള ഒരു വഴി എന്ന് വെച്ചാൽ പാണൽ ചെടിയുടെ തൊലിയാണ്. തൊലി ഒരല്പം ആട്ടുപാലും ചേർത്ത് നെറ്റിക്ക് പുരട്ടുക. വളരെ പെട്ടെന്ന് തന്നെ അതിൻറെ ഗുണം കാണാൻ സാധിക്കും. അടുത്തത് തയാറാക്കാൻ വേണ്ടത് ഇളംചൂടുള്ള പാലാണ്. ഒരു ഗ്ലാസ് ഇളം ചൂടുള്ള പാൽ എടുക്കണം, അതിലേക്ക് ഒരു ടീസ്പൂൺ ജീരകം വറുത്ത് പൊടിച്ചത് ചേർത്ത് കൊടുക്കണം, അതിനു ശേഷം നല്ലപോലെ ഇളക്കണം, ഇത് 15 ദിവസം തുടർച്ചയായി കഴിക്കുകയാണെങ്കിൽ ഒരു സമയത്തും ഈ വേദന വരില്ല.

ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാണ് ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കാൻ പാടുള്ളൂ. കാരണം പലരുടെയും ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നത് പല് രീതിയിലുള്ളതാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളൊക്കെ ഉപയോഗിക്കുന്നതിനു മുൻപ് വിദഗ്ധനായ ഒരു ഡോക്ടറുടെ അഭിപ്രായം തേടുന്നത് വളരെ നല്ല കാര്യം തന്നെയാണ്.

Leave a Reply