ഇത് ഉപയോഗിച്ചാൽ ഇനി കറന്റ്‌ ബിൽ കൂടില്ല…!

എല്ലാ വീടുകളിലും മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വീട്ടിലെ വൈദ്യുതി ബില്ല് കൂടി വരുന്നത്. വൈദ്യുതിവില നമുക്ക് പകുതിയാക്കി കുറയ്ക്കാൻ പറ്റുമോ? അതിനു വേണ്ടി ചെറിയ ഒരു കാര്യം ചെയ്താൽ മാത്രം മതി ടൈമർ സോക്കറ്റ് ഓട്ടോമാറ്റിക് പവർ സ്മാർട്ട് പ്ലഗ്. വൈദ്യുത ചാർജ് വർദ്ധിച്ചു വരികയാണെങ്കിൽ സാധാരണക്കാർക്ക് വളരെ എളുപ്പം കുറയ്ക്കാൻ പറ്റുന്ന ഒരു വിദ്യയാണ് ഇത്. വലിയ ബുദ്ധിമുട്ട് നേരിടുന്ന ഒരു സാഹചര്യത്തിൽ വൈദ്യുതി ബില്ല് എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് നമ്മളൊക്കെ ചിന്തിക്കാറുണ്ട്.

ടിവി ഫ്രിഡ്ജ് വാഷിംഗ് മെഷീൻ എന്നിവയൊക്കെ ഉപയോഗം പൂർണമായും ഒഴിവാക്കി നോക്കും. എന്നാൽ പലപ്പോഴും ചെറിയ രീതിയിൽ മാത്രമേ കുറയുകയുള്ളൂ. ഒരുപാട് മാർഗങ്ങൾ കുറയ്ക്കുവാൻ വേണ്ടി പലരും പരീക്ഷിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കുകയാണെങ്കിൽ തീർച്ചയായും അതിൻറെ ഫലം കാണാൻ സാധിക്കുന്നതാണ്. സാധാരണ ഉപകരണങ്ങൾ ഒക്കെ സ്റ്റാൻഡ് ബൈ മോഡാണ് തീർച്ചയായും അതിന് ഒരു നിശ്ചിതമായ രീതിയിൽ കറണ്ട് വേണംതാനും.

കറണ്ട് ബില്ലിലെ 10 ശതമാനവും സ്റ്റാൻഡ് ബൈ മോഡൽ പ്രവർത്തിക്കുന്നത് വഴിയാണ് ഇതിന് പരിഹാരമായി പുതിയ പ്ലഗ് പരിചയപ്പെടുത്തുന്നത്. ഇതുവഴി നമുക്ക് കറണ്ട് ബില്ല് കുറയ്ക്കുവാനും സാധിക്കുന്നുണ്ട്. ഏറെ സഹായകരമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. ഈ ഉത്പന്നം മൈക്രോ കൺട്രോൾ ഘടിപ്പിച്ച നിലയിലാണ്.

നമ്മളുടെ ചാർജ് ആവശ്യമുള്ള ഏത് ഉപകരണവും ടൈമർ ഉപയോഗിച്ച് സോക്കറ്റ് ലേക്ക് ബന്ധിപ്പിക്കുക യാണെങ്കിൽ ശരിയായ രീതിയിൽ നിശ്ചിത ഇടവേളയിൽ അത് ചാർജ് ആകുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്. നമ്മുടെ ആവശ്യത്തിനനുസരിച്ച് സമയം ഷെഡ്യൂൾ ചെയ്യുവാനും സാധിക്കും. പല ഓൺലൈൻ വെബ്സൈറ്റിൽ നിന്നും ഈ സോക്കർ ഇപ്പോൾ ലഭ്യമാണ്. ഇതിനെക്കുറിച്ച് വിശദമായി കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.

Leave a Reply