ഒട്ടുമിക്ക ആളുകളും വാഹനങ്ങൾ ഉപയോഗിക്കുന്നവരാണ്. വാഹനം എന്നത് ഒരു അത്യാവശ്യഘടകം ആയി മാറിയിരിക്കുകയാണ്. അതുപോലെതന്നെ വാഹനം പലരും അവരുടെ സാമ്പത്തിക നില അടിസ്ഥാനമാക്കി പഴയ വാഹനങ്ങളും പുതിയ വാഹനങ്ങളും അങ്ങനെ വാങ്ങുന്നവരാണ്. നാം എന്നിവിടെ പരിചയപ്പെടാൻ പോകുന്നത് ഒരു പുതിയ അറിവ് ആണ്. കേന്ദ്ര സർക്കാരിൻറെ ഒരു പുതിയ നിയമം വന്നിരിക്കുകയാണ്. പഴയ വാഹനങ്ങൾ പൊളിച്ചു നീക്കാൻ ഉള്ള നയമാണ് അത്.
മാത്രമല്ല രേങിസ്ട്രറേൻ പുതുക്കി നൽകുന്ന ഒരു വ്യവസ്ഥയിൽ നിന്നും മാറുവാൻ പോവുകയാണ്. ഈ നയം കുറെ നാളുകൾക്കു മുന്നേ തന്നെ നിലവിൽ വന്ന ഒന്നാണ്. പക്ഷേ അത് സാധാരണക്കാരായ ആളുകൾ ആനുകൂലിക്കില്ല എന്നുള്ള കാരണമാണ് ഈ നയം നടപ്പിലാക്കാൻ കഴിയാതെ നിൽക്കുന്നത്. പക്ഷേ ഇത് നടപ്പിലാക്കുവാനുള്ള എല്ലാ നീക്കങ്ങളും കഴിഞ്ഞിരിക്കുന്നു. 15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ 20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും ആണ് ഇത്തരത്തിൽ പൊളിക്കുവാൻ ഉത്തരവിട്ടിരിക്കുന്നത്. .
എന്നാൽ ഇങ്ങനെയുള്ള വണ്ടി കയ്യിലുള്ളവർ വളരെയധികം വിഷമത്തിൽ ആയിരിക്കും. എങ്കിൽ ആശങ്കപ്പെടേണ്ടതില്ല ഫിറ്റ്നസ് ടെസ്റ്റ് കഴിഞ്ഞതിനു ശേഷം മാത്രമാണ് ഇത് പൊളിക്കും എന്നുള്ള നയം വരുകയുള്ളൂ എന്നതാണ് പുതിയ അറിവ്. ഈ ഒരു ഫിറ്റ്നസ് ടെസ്റ്റിൽ പാസ് ആവുകയാണെങ്കിൽ നമുക്ക് ആവാഹനം അഞ്ചുവർഷം കൂടി ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുന്നു. ഇനി അഥവാ ഫിറ്റ്നസ് ടെസ്റ്റ് പാസായി ഇല്ല എങ്കിൽ പൊളിച്ചു നീക്കുക തന്നെ ചെയ്യും.
പക്ഷേ നമ്മൾ എക്സ്ചേഞ്ച് ചെയ്ത് പുതിയ വാഹനങ്ങൾ എടുക്കാം എന്ന് വിചാരിച്ചാൽ അതും നമുക്ക് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യം ആയി മാറും. പുതിയ വാഹനം വാങ്ങാൻ പോകുമ്പോൾ വളരെയധികം തുകകൾ നമുക്ക് ആവശ്യമായ ഉണ്ട്. അതുകൊണ്ട് തന്നെ സാധാരണക്കാർക്ക് വളരെയധികം ബുദ്ധിമുട്ടായി അനുഭവപ്പെട്ടേക്കാം. പക്ഷേ പുതിയ വാഹനങ്ങൾ പോകുമ്പോൾ ടാക്സി നമ്പർ രജിസ്ട്രേഷൻ ഇളവുകളും ലഭിക്കുന്നതാണ് ഇതിൻറെ കാരണത്താൽ. ഇതിൻറെ വിശദവിവരങ്ങൾക്ക് ഈ വീഡിയോ കണ്ടു മനസ്സിലാക്കുക. പുതിയ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുക.
