ഒരു കുപ്പി സൂത്രം ചെയ്താൽ പിന്നെ പാമ്പ് പരിസരത്ത് അടുക്കില്ല.

പാമ്പിനെ പേടി ഇല്ലാത്തവർ ആരേലും ഉണ്ടോ. മിക്ക വീടുകളിലും പാമ്പിന്റെ ശല്ല്യം ഒരുപാട് ആണ്. അതിന് പല കാരണങ്ങൾ ഉണ്ടാകാം. ഭക്ഷത്തിന്റെ വേസ്റ്റ് മറ്റും അലക്ഷ്യമായി കളയുന്നതിന്റെ പേരിൽ പാമ്പ് വരാൻ ഉള്ള സാധ്യത ഉണ്ട്. അടുത്തൊക്കെ ചെറിയ കാടുകൾ ഉണ്ടേലും പാമ്പ് ഇഴഞ്ഞു വീട്ടിൽ എത്തും.

ഇതൊന്നും ഇല്ലാത്ത വീടിലും പാമ്പ് എത്തും. ചില പൊക്കം കുറഞ്ഞ ജനാലകൾ ഉള്ള വീടുകളിൽ പാമ്പിന്റെ സാന്നിധ്യം കൂടുതൽ ആണ്. പലപ്പോഴും ചൂട് അധികരികുമ്പോൾ ആണ് ഇവ പുറത്തേക്ക് ഇറങ്ങുന്നത്. അതോടെ തണുപ്പ് തേടി ഇഴഞ്ഞു ആണ് വീടിന്റെ അകത്തേക്ക് കയറുന്നത്. വീടിന്റെ അകത്തു എലിയുടെ സാന്നിധ്യം ഉണ്ട് എങ്കിലും പാമ്പ് എത്തും.

ഇതിനുള്ള ഒരു ശാശ്വത പരിഹാരം എന്താണ്…? ചിലർ പാമ്പിനെ കാണുമ്പോൾ മണ്ണെണ്ണ ഒഴിക്കാറുണ്ട്. പക്ഷെ അത്‌ വലിയ ദ്രോഹം ആണ്. ഒരു മനുഷ്യന്റെ ശരീരത്തിൽ ആസിഡ് വീഴുമ്പോൾ ഉണ്ടാകുന്ന അനുഭവം ആണ് പാമ്പിന്റെ ശരീരത്തിൽ ആസിസ് വീഴുമ്പോൾ ഉണ്ടാകുന്നത്.ചിലർ വെളുത്തുള്ളി ചതച്ചു ഇടുന്നത് കാണാറുണ്ട്. അത്‌ കൊണ്ട് ഒരു പ്രേയോജനവും ഇല്ല എന്നതാണ് സത്യം.

പാമ്പ് വരാതിരിക്കാൻ ചെയ്യേണ്ടത് പാമ്പിനു ഇഷ്ട്ടം അല്ലാത്ത ഗന്ധം വരുന്ന വഴിയിൽ സൃഷ്‌റ്റിക്കുക എന്നത് ആണ്. അതിനായി ഒരു ലായനി തയാറാകാം. ആദ്യം വേണ്ടത് ഒരു പ്ലാസ്റ്റിക് അടപ്പ് ഉള്ള ഒരു ബോട്ടിൽ ആണ്. അതിലേക്ക് അല്പം വെള്ളം ഒഴികാം. ശേഷം അല്പം മണ്ണെണ്ണയോ പെട്രോളോ ഒഴിക്കുക. ശേഷം അല്പം കറുകപട്ട ഇടുക. പാമ്പിനു ഒട്ടും താല്പര്യം ഇല്ലാത്ത ഗന്ധം ആണ് ഇത്. ഇത് ഒന്ന് രണ്ടു ദിവസം അടച്ചു വയ്ക്കുക. ശേഷം പാമ്പ് വരാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ ഒക്കെ ഒഴിച്ച് കൊടുക്കുക. കൂടുതൽ വിവരങ്ങൾക്കു വീഡിയോ കാണാം..

Leave a Reply