കൃഷിക്കാർക്കും സാധരണക്കാർക്കും നിരവധിയായിട്ടുള്ള ആനുകൂല്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകി വരുന്നുണ്ട്.ഇങ്ങനെ ഉള്ള ആനുകൂല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും അധികം ആളുകൾ അപേക്ഷിക്കപ്പെട്ടതും ആയ ഒന്നായിരുന്നു കിസാൻ സമ്മാൻ നിധി.മൂന്നു ഗഡുക്കളായി 2000 രൂപ വീതം ഒരു വർഷത്തിൽ ലഭിക്കുന്നതാണ് പദ്ധതി.കുറഞ്ഞ സ്ഥലപരിമിതി ഇല്ലാതെ തന്നെ പരമാവധി കൃഷി ഭൂമി രണ്ടര ഹെക്റ്റർ വരെ ഉള്ളവർക്ക് നിലവിൽ അപേക്ഷ നൽകാനും ആനുകൂല്യം നേടി എടുക്കാനും സാധിക്കുന്നതാണ്.അതായത് വീട് ഇരിക്കുന്ന സ്ഥലം കേവലം രണ്ട് സെന്റ് മാത്രമാണ് എങ്കില് കൂടിയും അപേക്ഷ സമർപ്പിക്കാൻ കഴിയുന്നതാണ്.
സാധാരണാഗതിയിൽ ഒരു ഗഡുവിൽ 2000 രൂപ ലഭിക്കുന്ന സ്ഥാനത് 4000 രൂപ ലഭിക്കുകയും അങ്ങനെ ഒരു വര്ഷം 12000 രൂപ ലഭിക്കുന്ന രീതിയിൽ കിസാൻ സമ്മാൻ നിധി മാറ്റാൻ സാധിക്കും. ഒരു റേഷൻ കാർഡിൽ ഒന്നിൽ കൂടുതൽ കുടുംബമുണ്ട്,ആ രണ്ട് കുടുംബത്തിനും വെവ്വേറെ കൃഷി ഭൂമിയും ഉണ്ടെങ്കിൽ രണ്ട് കുടുംബങ്ങൾക്കും പ്രത്യേകം പ്രത്യേകം അപേക്ഷ സമർപ്പിക്കാൻ കഴിയുമെന്ന് മാത്രമല്ല ആനുകൂല്യം രണ്ടായി തന്നെ നേടി എടുക്കാനും സാധിക്കുന്നതാണ്.പുതിയതായി വന്ന മാറ്റം ആയത് കൊണ്ട് തന്നെ അധികം ആളുകൾക്കും ഇതിനെ കുറിച്ഛ് ധാരണ ഉണ്ടായിരുന്നില്ല.
അതിനാൽ ഒന്നിൽ കൂടുതൽ കൃഷി സ്ഥലം ഉള്ള അംഗങ്ങൾ ഒരേ റേഷൻ കാർഡിൽ ഉണ്ട് എങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഈ ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിക്കുക.അപേക്ഷ സംന്ധിച്ചുള്ളതും,കിസാൻ സമ്മാൻ നിധിയുടെ കൂടുതൽ വിവരങ്ങളും താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ കൂടുതൽ വ്യക്തമായി പറയുന്നു,അതിനാൽ വീഡിയോ പൂർണമായും കാണാൻ മറക്കാതിരിക്കുക.ഈ ആനുകൂല്യം ആർക്കും തന്നെ നഷ്ട്ടപെടാതിരിക്കാൻ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് വളരെ വേഗം തന്നെ ഷെയർ ചെയ്തു എത്തിക്കു.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം
